Blog
സിദ്ധാർത്ഥ് പി എസ്; ഇനി കെഎസ്യു ജില്ല ജനറൽ സെക്രട്ടറി
കുറ്റ്യാടി: കേരള വിദ്യാർത്ഥി യൂണിയൻ ( കെഎസ്യു) ജില്ലാ ജനറൽ സെക്രട്ടറിയായി സിദ്ധാർത്ഥ് പിഎസ് നിയമത്തിനായി. വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സ്വീകരണത്തിൽ മണ്ഡലം കോൺഗ്രസ് ഭാരവാഹി ശ്രീജേഷ് ഊരത്ത് ഷാൾ അണിയിച്ച് അഭിവാദ്യങ്ങൾ അർപ്പിച്ചു. മറ്റു കോൺഗ്രസ് നേതാക്കന്മാർ, ഭാരവാഹികൾ, കുടുംബാംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.