Blog
വിദ്യാർത്ഥിനികളെ ഇതിലെ;പ്ലസ് ടു വിജയിച്ച മുഴുവൻ വിദ്യാർത്ഥിനികളെയും അനുമോദിക്കുന്നു
നാദാപുരം: നാദാപുരം മേഖലയിലെ ഏക ഗവണ്മെന്റ് അംഗീകൃത അഫിലിയേറ്റഡ് വനിതാ കോളേജ് ആയ മലബാർ ആർട്സ് ആൻഡ് സയൻസ് കോളേജ് ഫോർ വിമൻസ് ചെക്യാട് സക്സസ് സമ്മിറ്റ് സംഘടിപ്പിക്കുന്നു. പ്ലസ് ടു വിജയിച്ച മുഴുവൻ വിദ്യാർത്ഥിനികളെയും ആദരിക്കുന്ന വേറിട്ട പരിപാടിയാണ് സക്സസ് സമ്മിറ്റ് 2024. ഉന്നത വിദ്യാഭ്യാസ രംഗത്തെ പുതിയ സംവിധനമായ നാലുവർഷ ഡിഗ്രി പ്രോഗ്രാമിനെ (FYUGP)കുറിച്ചുള്ള സെമിനാർ സെഷനും ഇതിനോടൊപ്പം നടക്കുന്നു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കൃത്യമായ സംശയനിവാരണത്തിനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്. പങ്കടുക്കാൻ താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്ത് അവസരം ഉറപ്പ് വരുത്തേണ്ടതാണ് https://form.jotform.com/malabarsuccessmeet/success-summit-2024