Blog

തോടന്നൂർ സബ്ജില്ല ശാസ്ത്രോത്സവം;1015 പോയിൻ്റ് നേടി മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.

വടകര: തോടന്നൂർ സബ് ജില്ലാ ശാസ്ത്രോത്സവത്തിൽ മേമുണ്ട ഹയർസെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. 1015 പോയിൻറ് നേടിയാണ് മേമുണ്ട ഹയർസെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്.ശാസ്ത്രമേള HS വിഭാഗം – ഓവറോൾ HSS വിഭാഗം – ഓവറോൾ UP വിഭാഗം – സെക്കൻ്റ് റണ്ണർഅപ്പ് പ്രവൃത്തി പരിചയമേളHS വിഭാഗം – ഓവറോൾHSS വിഭാഗം – ഓവറോൾ സാമൂഹ്യ ശാസ്ത്രമേളHS വിഭാഗം – ഓവറോൾHSS വിഭാഗം – ഓവറോൾ UP വിഭാഗം – റണ്ണർഅപ്പ്ഗണിത ശാസ്ത്രമേളHS വിഭാഗം – ഓവറോൾHSS വിഭാഗം – ഓവറോൾ UP വിഭാഗം – റണ്ണർഅപ്പ് IT മേളHSS വിഭാഗം – ഓവറോൾHS വിഭാഗം – റണ്ണർഅപ്പ്

Related Articles

Back to top button