Blog
വിമൻ ഇന്ത്യാ മൂവ്മെന്റ്;കുറ്റ്യാടിയിൽ വനിതാ സംഗമം
കുറ്റ്യാടി: വിമൺ ഇന്ത്യ മൂവ്മെന്റിന്റെ നേതൃത്വത്തിൽ കുറ്റ്യാടിയിൽ വനിതാ സംഗമം സംഘടിപ്പിച്ചും വിമൻ ഇന്ത്യ മൂവ്മെൻ്റ് കുറ്റ്യാടി മണ്ഡലം സംഘടിപ്പിച്ച വനിതാ സംഗമം വിമൻ ഇന്ത്യാ മൂവ്മെൻ്റ് ജില്ലാ കമ്മിറ്റിയംഗം മുനീറ ഫിറോസ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു.