Blog

സമര പന്തൽ സന്ദർശിച്ചു;മാതൃകയായി ഐ.എൻ.എൽ

വട്ടോളി : നാഷണൽ ഹെെസ്കൂളിൽ അധ്യാപിക ജോലി വാഗ്ദാനം നൽകി വിശ്വാസ വഞ്ചന നടത്തിയ സ്കൂൾ മാനേജ്മെന്റിനെതിരെ 200 ദിവസമായി നടത്തുന്ന സമര പന്തൽ ഐ എൻ എൽ നാദാപുരം മണ്ഡലം നേതാക്കളായ രവി പുറ്റങ്കി, ജാഫർ വാണിമേൽ എന്നിവർ സന്ദർശിച്ചു.മാനേജ്മെൻ്റിൻ്റെ വഞ്ചനക്കെതിരെ ഇരക്ക് എല്ലാ വിധ നിയമ സഹായവും നൽകുമെന്ന് നേതാക്കൾ ഉറപ്പ് നൽകി.

Related Articles

Back to top button