Blog
എം.ബി.എ ബിരുദധാരിയെ എം.എസ്.എഫ് അനുമോദിച്ചു
നാദാപുരം: കുണ്ടുതോട് യൂണിറ്റ് എം എസ് ഫ് സംഘടിപ്പിച്ച പരിപാടിയിൽ UK യിലെ കാർഡിഫ് മെട്രോപൊളിറ്റൻ യൂണിവേഴ്സിറ്റിയിൽ നിന്നും MBA പഠനം പൂർത്തീകരിച്ച സാബിത് കെ കെ യെ നാദാപുരം മണ്ഡലം MSF ഭാരവാഹി ശമ്മാസ് എടച്ചേരിയുടെയും പഞ്ചായത്ത് മുസ്ലിം ലീഗ് നേതാക്കളുടെയും സാന്നിധ്യത്തിൽ പൊന്നാടയും മൊമെന്റോയും നൽകി ആദരിച്ചു.