Blog

ചന്ദ്രിക ക്യാമ്പയിൻ;ഏറാമല പഞ്ചായത്ത് തല ഉദ്ഘാടനം നിർവ്വഹിച്ചു

ഓർക്കാട്ടേരി: ചന്ദ്രിക ക്യാമ്പയിൻ ഏറാമല പഞ്ചായത്ത് തല ഉദ്ഘാടനം പാറക്കൽ അബ്ദുല്ല നിർവ്വഹിച്ചു. പ്രമുഖ ഡോക്ടർ ടി കുഞ്ഞമ്മദിനെ വരിക്കാരനായി ചേർത്താണ് ക്യാമ്പയിന്റെ ഉദ്ഘാടനം നിർവഹിച്ചത്.

Related Articles

Back to top button