Blog
വിദ്യാഭ്യാസ രംഗത്ത്; എടച്ചേരിക്ക് മറ്റൊരു പൊൻതൂവൽ കൂടി
എടച്ചേരി: വിദ്യാഭ്യാസ രംഗത്ത് എടച്ചേരിക്ക് മറ്റൊരു പൊൻതൂവൽ കൂടി. റൈഹാ അബ്ദുറഹ്മാൻ രചിച്ച “മലയാളം പഠിപ്പിക്കാൻ എളുപ്പവഴി” എന്ന പുസ്തകം കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പുറത്തിറങ്ങുന്നു. എടച്ചേരി നോർത്ത് സി കെ അബ്ദുറഹ്മാന്റെയും, സഫിയയുടെയും മകളാണ്.