Blog

അഹമ്മദ്മുക്കിലെ ബാഡ്മിന്റൺ & വോളീബോൾ കോർട്ട് നിർമാണ പ്രവർത്തനത്തിന് തുടക്കം കുറിച്ചു

കുമ്മംകോട് : അഹമ്മദ്മുക്കിലെ ചില സാങ്കേതിക തടസ്സങ്ങൾ കാരണം നിർത്തിവെച്ച ഏറെ കാലത്തെ അഹമ്മദ്മുക്കിന്റെ ചിരകാല സ്വപ്നമായ ബാഡ്മിന്റൺ കോർട്ട് നിർമാണത്തിന് തുടക്കം കുറിച്ചു . അബ്ദുല്‍ സമദ് തെറ്റത്തിന്റെയും ചാലിൽ സയീദിന്റെയും നേതൃത്വത്തിൽ ഒരു കൂട്ടം യുവാക്കൾ രംഗത്തിറങ്ങികൊണ്ട് പ്രവർത്തനം ആരംഭിച്ചു. വോളീബോൾ കോർട്ട് ഏറെക്കുറെ സഞ്ജമായിക്കഴിഞ്ഞു.ഇനി ആധുനിക രീതിയിലുള്ള ബാഡ്മിന്റൺ കോർട്ടിന്റെ പ്രവർത്തനം ആണ് നടക്കുന്നത് .

Related Articles

Back to top button