Blog
ഗ്ലോബൽ പബ്ലിക് സ്കൂളിന് അഭിമാന നിമിഷം; സിയാന പർവീൻ റാങ്ക് ജേതാവായി
നാദാപുരം: സുന്നീ വിദ്യാഭ്യാസ ബോർഡ് നടത്തിയ സ്മാർട്ട് സ്കോളർഷിപ്പ് പരീക്ഷയിൽ റാങ്ക് ജേതാവ് വാണിമേൽ ഗ്ലോബൽ പബ്ലിക് സ്കൂൾ വിദ്യാർത്ഥിനി കെ കെ സിയാന പർവീന് കേരള സഹൃദയ മണ്ഡലം നാദാപുരം ചാപ്റ്റർ ആഭിമുഖ്യത്തിൽ നടന്ന അനുമോദന ചടങ്ങിൽ പി.വി അൻവർ ട്രോഫി വിതരണം ചെയ്യുന്നു.