Blog

ലിഫ്റ്റ് വർക്ക് ചെയ്യുന്നില്ല; രോഗികൾ ദുരിതത്തിൽ

കോഴിക്കോട് : മെഡിക്കൽ കോളേജിലെ ഒങ്കോളി വിഭാഗത്തിലെ ലിഫ്റ്റ്വർക്ക് ചെയ്യാത്തത്രോഗികളെ ദുരിതത്തിലാക്കിമുന്ന് നിലകളിലായിവർക്ക് ചെയ്യുന്ന ഒങ്കോളജി ഡിപ്പാർട്ട്മെൻ്റിൽ2 നിലകളിലേക്ക് റാമ്പ് വേ ഉണ്ടങ്കിലും മൂന്നാംനിലയിൻ പ്രവർത്തിക്കുന്ന ഹെമറ്റോ ഒങ്കോളജി വിഭാഗത്തില്ലക്ക് നടക്കാൻ കഴിയാത്ത രോഗികളെ ചുമന്ന്പോകേണ്ട ‘അവസ്ഥയാണ്ലിഫ്റ്റ് പ്രവർത്തനം നിലച്ചിട്ട് ഒരാഴ്ച്ചയോളമായിപ്രശ്നത്തിന് ഉടൻപരിഹാരം ഉണ്ടാവണമെന്ന്സാമുഹ്യപ്രവർത്തകരും രോഗികളുടെ കൂട്ടിരിപ്പുകാരുംആവശ്യപ്പെടുന്നുആരോഗ്യ മേഖലയിൽനന്നായി പ്രവർത്തിക്കുന്നസർക്കാറിനെ മന പൂർവ്വം കരിവാരി തേക്കാനുള്ള ശ്രമങ്ങൾഇതിന് പിന്നിലുണ്ടന്നഅഭിപ്രായ മുള്ള വരുമുണ്ട്.

Related Articles

Back to top button