Blog
S.Y.F. മെമ്പർഷിപ്പ് ക്യാമ്പയിൻ ജനുവരിയിൽ
നാദാപുരം: S.Y.F. മെമ്പർഷിപ്പ് ക്യാമ്പയിൻ ജനുവരിയിൽ ആരംഭിക്കും. 2025 ജനുവരി 1 മുതൽ 31 വരെയാണ് ക്യാമ്പയിൻ. ” സത്യാദർശം എൻ്റെ അഭി മാനം” എന്ന ശീർഷകത്തിലാണ് മെമ്പർഷിപ്പ് ക്യാമ്പയിൻ. സുന്നി ആദർശ പോരാട്ടത്തിൽ വിട്ടുവീഴ്ച ഇല്ലാത്ത നിലപാട് സ്വീകരിക്കുന്ന പ്രസ്ഥാനത്തിന്റെ ആശയത്തിന് വലിയ സ്വീകാര്യതയാണ് സമൂഹത്തിൽ നിന്നും ലഭിച്ചു വരുന്നത്. ഇതുകൊണ്ടുതന്നെ മെമ്പർഷിപ്പ് ക്യാമ്പയിൻ വലിയ വിജയം ആകുമെന്ന പ്രതീക്ഷയലാണ് എസ്. വൈ.എഫ് സംസ്ഥാന ഘടകം.